Post Category
ഇ.എസ്.ഐ അദാലത്ത് സെപ്റ്റംബര്‍ 12 ന്
തൊഴിലാളികള്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കായി എംപ്ലോയീസ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് സെപ്റ്റംബര്‍ 12 ന് ഇ.എസ്.ഐ കോര്‍പ്പറേഷന്റെ അടിമാലി ബ്രാഞ്ച് ഓഫീസില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരാതി വിശദമായി എഴുതി നേരിട്ട് ബോധിപ്പിക്കണം.പരാതികള്‍ dcbo-munnar.ke@esic.nic. എന്ന ഇ-മെയിലിലും അയയ്ക്കാം. പരാതികളില്‍ ഇ.എസ്.ഐ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജോലി ചെയുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും ചേര്‍ത്തിരിക്കണം.
date
- Log in to post comments