Skip to main content

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഇന്ന് (9)

 

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'മിന്നാമിന്നി' തടിയമ്പാട് കമ്മ്യൂണിറ്റി ഹാളില്‍ ഇന്ന് (9) രാവിലെ 9.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date