Skip to main content

ക്ലയിം സമര്‍പ്പിക്കണം

 

പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇനിയും ക്ലയിം സമര്‍പ്പിക്കാനുളളവര്‍ സെപ്റ്റംബര്‍ 17 നകം സമര്‍പ്പിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

.

date