Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

അഴുത ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന 92 അങ്കണവാടികളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികള്‍ വാങ്ങി അങ്കണവാടികളില്‍ എത്തിച്ച് നല്‍കുന്നതിന് താല്‍പ്പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 15 ന് പകല്‍ ഒരുമണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04869233281

date