Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തൃപ്പൂണിത്തുറ സർക്കാർ ആയൂർവേദ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാൻ്റീൻ ഏറ്റെടുത്ത് നടത്താൻ തയ്യാറുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. സെപ്റ്റംബർ 24 ഉച്ചയ്ക്ക് രണ്ടു വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ -0484 2777489.

 

 

 

 

date