Post Category
ലേലം
കുടിശ്ശിക തുകയായ 67000 രൂപ ഈടാക്കുന്നതിനായി നിലമ്പൂര്‍ താലൂക്കില്‍ വെള്ളയൂര്‍ വില്ലേജില്‍ ബ്ലോക്ക് 137ല്‍ റീ സര്‍വ്വേ 105/511 ല്‍ 0.0197 ഹെക്ടര്‍ ഭൂമി ഒക്ടോബര്‍ എട്ടിന് രാവിലെ 11ന് വെള്ളയൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
date
- Log in to post comments