Post Category
താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ് – ഹയർസെക്കൻഡറി വിഭാഗ എച്ച്.എസ്.എസ്.റ്റി ജൂനിയർ തസ്തികകളിലേക്കുള്ള തസ്തികമാറ്റ നിയമനം ഭേദഗതി വരുത്തിയ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. താൽക്കാലിക സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുവേണ്ടി സെപ്റ്റംബർ 15 മുതൽ 19 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിച്ചേരണം. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ, സീനിയോറിറ്റി ലിസ്റ്റ് എന്നിവ www.hscap.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ് 4459/2025
date
- Log in to post comments