Post Category
ലേലം
കെ എ പി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള ഭൂമിയിലെ തേക്ക് മരം സെപ്റ്റംബര്‍ 23 ന് രാവിലെ 11.30 ന് മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 0497 2781316
date
- Log in to post comments