Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് - പിള്ളേരി റോഡ്, പാതിരിച്ചാല്‍ - 7/4 റോഡ് പ്രദേശങ്ങളില്‍ ഇന്ന് (സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
--
date
- Log in to post comments