Post Category
മരങ്ങള്‍ ലേലം ചെയ്യുന്നു
വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ നിന്നും മുറിച്ച് മാറ്റിയ മരങ്ങളും, മുറിച്ച് മാറ്റിയതിന്റേ ഭാഗമായി മിച്ചം വന്ന വിറകുകളും ലേലം വഴി വില്‍പ്പന നടത്തും. സെപ്റ്റംബര്‍ 20 ന് രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷന് കോമ്പൗണ്ടില്‍ വച്ചാണ് ലേലം. ലേല ദിവസത്തിന് മുമ്പുളള ദിവസം വരെ രാവിലെ 11 മുതല്‍ വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ലേല ഉരുപ്പടികള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 232354.
date
- Log in to post comments