Post Category
കാര്‍ വാടകയ്ക്ക് ആവശ്യമുണ്ട്
വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേയ്ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ 1100 സി.സി.യില്‍ കൂടുതലുളള എ.സി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 26 പകല്‍ 2.30 വരെ ടെന്‍ഡര്‍ അപേക്ഷകള്‍ സ്വീകരിക്കും. മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862299475.
date
- Log in to post comments