Skip to main content

ലാബ് ടെക്‌നീഷന്‍ നിയമനം

നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലുളളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നിലയക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത - സര്‍ക്കാര്‍  അംഗീകൃത ബി എസ് സി എംഎല്‍റ്റി /ഡി എം എല്‍ റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍ : 04735 205202, 9961632380.
 

date