Post Category
വനിതകള്‍ക്ക് പി എസ് സി പരീക്ഷാപരിശീലനം
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിപ്രകാരം വനിതകള്‍ക്കായി സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ പി.എസ്.സി മത്സര പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പ്രിലിമിനറി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കായി പി.എസ്.സി നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി കഴിയാത്ത ബിരുദം, പത്താം ക്ലാസ് തുടങ്ങിയ യോഗ്യതയുള്ള ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ചേര്‍ത്തല ടൗണ്‍ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക്: 0478-2813038/0478-2523010.
date
- Log in to post comments