Skip to main content

സൂപ്പര്‍ ക്ലോറിനേഷന്‍: കുടിവെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ പഴവങ്ങാടി, കൊമ്മാടി പമ്പ് ഹൗസുകളിലും, ആര്യാട് പഞ്ചായത്തിന്റെ രാമവര്‍മ പമ്പ് ഹൗസിലും സെപ്റ്റംബര്‍ 18 ന് സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ ഈ തീയതിയില്‍ കുടിവെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്ന് വാട്ടര്‍ അതോറിറ്റി വിഎസ്പി സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു. 

date