Post Category Kollam ഐ.ടി.ഐ പ്രവേശനം Mon, 09/15/2025 - 17:53 / 0 Comments ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് സെപ്റ്റംബര്‍ 30നകം ഹാജരാകണം. ഫോണ്‍ : 0479 2457496, 9747454553. date 15-09-2025 Log in to post comments