Skip to main content

ഐ.ടി.ഐ പ്രവേശനം

മെഴുവേലി സര്‍ക്കാര്‍ ഐ.ടി.ഐ(വനിത)യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി   ട്രേഡുകളില്‍   സീറ്റൊഴിവുണ്ട്.   അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ്   സഹിതം സെപ്റ്റംബര്‍ 30 നകം  ഹാജരാകണം. പ്രായപരിധി ഇല്ല. ഫോണ്‍ : 0468 2259952, 9961276122, 9995686848, 8075525879.
 
 
 

date