Skip to main content

 സ്വയംതൊഴില്‍ പദ്ധതി

കൊട്ടാരക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ പരിധിയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്   സബ്സിഡിയോടുകൂടി  വായ്പ അനുവദിക്കുന്ന കെസ്‌റു, മള്‍ട്ടി പര്‍പ്പസ് / ജോബ് ക്ലബ് സ്വയംതൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷിക്കാം.   കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം.  കൊട്ടാരക്കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കണം.  ഫോണ്‍ :0474 2457212, 9495267847.

 
 
 

date