Skip to main content

  പി.എസ്.സി അഭിമുഖം

  വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.443/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 17, 18  തീയതി കളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും.  അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍  (എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന) ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.

 

date