Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  ഐ.എച്ച്.ആര്‍.ഡി 2025 ജൂണില്‍  നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്,  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകളുടെ   പരീക്ഷാഫലം പരീക്ഷാകേന്ദ്രങ്ങളിലും, www.ihrd.ac.in ലും പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയ ത്തിനുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 22 വരെയും   200 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 29 വരെയും സമര്‍പ്പിക്കാം.
  ഡിസംബര്‍ മാസത്തില്‍ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയ്ക്കായി   അപേക്ഷകള്‍ സെപ്റ്റംബര്‍ 22 വരെയും 200 രൂപ പിഴയോടുകൂടി സെപ്റ്റംബര്‍ 29 വരെയും അതത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം.
 

date