Post Category
ഇൻസ്ട്രക്ടർ താത്കാലിക നിയമനം
എ.വി.ടി.എസ് (ഗവ.അഡ്വാൻസ്‌ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം )കളമശ്ശേരിയിൽ ജനറൽ വിഭാഗത്തിൽ കംപ്യൂട്ടർ എയ്‌ഡഡ് ഡ്രാഫ്റ്റിംഗ് (ഓട്ടോ കാഡ് 2 ഡി, 3ഡി, 3ഡി എസ് മാക്സ്) )ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്.
സിവിൽ മെക്കാനിക്ക് എഞ്ചിനീയറിംഗിൽ ഡിപ്ളോമയും പ്രസ്തുത മേഖലയിൽ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവും അല്ലെങ്കിൽ സിവിൽ/മെക്കാനിക്ക് എഞ്ചിനീയറിംഗിൽ ഡിഗ്രിയും പ്രസ്തുത മേഖലയിൽ രണ്ട് വർഷം വരെ പ്രവർത്തന പരിചയവും ഓട്ടോ കാഡിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയവും ആണ് യോഗ്യത.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 18 രാവിലെ 11 ന് എ.വി.ടി.എസ്. പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ജനറൽ വിഭാഗത്തിൽ ഉദ്യോഗാർത്ഥികൾ ഇല്ലാത്തപക്ഷം മറ്റുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്. ഫോൺ - 8089789828, 0484-2557275.
date
- Log in to post comments