Skip to main content

റീ-ടെൻഡർ ക്ഷണിച്ചു

 ളാലം ഐ.സി.ഡി.എസ.് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് കരാറാടിസ്ഥാനത്തിൽ 12 വർഷത്തിലധികം പഴക്കമില്ലാത്ത വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 30 ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ളാലം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0482-2246980.

date