Skip to main content

പെരുവ ഐ.ടി.ഐയിൽ സീറ്റ് ഒഴിവ്

 പെരുവ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്ന ട്രേഡിൽ എതാനും സീറ്റുകൾ ഒഴിവുണ്ട്.  അപേക്ഷ നൽകി ഹാജരാകാൻ സാധിക്കാത്തവർക്കും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്കും സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. അവസാന തീയതി: സെപ്റ്റംബർ 30. ഫോൺ :8592055889, 04829 292678.

date