Post Category
ടെൻഡർ ക്ഷണിച്ചു
മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിൽ 2025-26 അധ്യയന വര്‍ഷത്തിലേക്ക് 1061 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ യൂണിഫോം വിതരണം നടത്തുന്നതിനായി അംഗീകൃത കരാറുകാരില്‍ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 24 ഉച്ചകഴിഞ്ഞ് രണ്ട് മണി. ഫോൺ: 9633619572, 0477- 2292209.
date
- Log in to post comments