Post Category
കെല്‍ട്രോണില്‍ മാധ്യമ കോഴ്‌സ്
കെല്‍ട്രോണ്‍ നടത്തുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ് എന്നിവയാണ് കോഴ്‌സുകള്‍. യോഗ്യത: ബിരുദം/ പ്ലസ്ടു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പരിശീലനം, പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും ലഭിക്കും. കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട് തിരുവനന്തപുരം 675014 വിലാസത്തില്‍ സെപ്റ്റംബര്‍ 25 നകം അപേക്ഷിക്കണം. ഫോണ്‍: 9544958182.
date
- Log in to post comments