Post Category
*വൈദ്യുതി മുടങ്ങും*
വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ 11 കെവി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, ചേലോട്, ഭാഗങ്ങളിൽ ഇന്ന് (സെപ്റ്റംബർ 17) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊക്രമൂല, പുലിക്കാട്,പരിയാരം മുക്ക് റോഡ്, നടാൻഞ്ചേരി ഭാഗങ്ങളിൽ ഇന്ന് (സെപ്റ്റംബർ 17) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും.
date
- Log in to post comments