Skip to main content

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഹിയറിങ് ഇന്ന്

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ. എം ദിലീപ് ഇന്ന് (സെപ്തംബര്‍ 17) രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിംഗ് നടത്തും.

 

date