Post Category
സംസ്ഥാന വിവരാവകാശ കമ്മീഷന് ഹിയറിങ് ഇന്ന്
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ. എം ദിലീപ് ഇന്ന് (സെപ്തംബര്‍ 17) രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിംഗ് നടത്തും.
date
- Log in to post comments