Post Category
ടെൻഡർ ക്ഷണിച്ചു
ചെങ്ങന്നൂര്‍ ഐ.സി.ഡി.എസ് ഓഫീസിന്റെ പരിധിയിലുള്ള ചെറിയനാട്, മുളക്കുഴ എന്നീ പഞ്ചായത്തികളിലെയും ചെങ്ങന്നൂര്‍ നഗരസഭയിലെയും
174 അങ്കണവാടികളിലേക്ക് ഒക്ടോബര്‍ ഒന്നു മുതൽ 2026 മാര്‍ച്ച് 31 വരെ ആഴ്ചയില്‍ മൂന്ന് ദിവസം പാല്, കോഴിമുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 25 ഉച്ചക്ക് ഒരു മണി. ഫോൺ:0479-2452934, 9188959686.
date
- Log in to post comments