Post Category
ജനറല്‍ ഡ്യൂട്ടി അസി. കോഴ്സ്
സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍ (എസ്.കെ.ഡി.സി), കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് എസ്.എസ്.എല്‍.സി /പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സ് നടത്തുന്നു. അറുമാസം ദൈര്‍ഘ്യമുള്ള കോഴ്സ് ഒക്ടോബറില്‍ ആരംഭിക്കും. ഫോൺ: 9496244701 .
date
- Log in to post comments