Skip to main content

സ്പോട്ട് അഡ്മിഷൻ

പുറക്കാട് ഗവ. ഐ ടി ഐ യിൽ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ ട്രേഡിലെ ഒഴിവുള്ള ഏതാനും സീറ്റിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി യാണ്. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 0477-2298118, 7907988374.

date