Skip to main content

കേരളോത്സവം

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം സെപ്റ്റംബര്‍  27,28,29 തീയതികളില്‍ നടക്കും.  മത്സാരാര്‍ഥികള്‍ 25 പകല്‍ മൂന്നിന് മുമ്പ് https://keralotsavam.com ലൂടെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04734 246031.

date