Skip to main content

താൽപര്യപത്രം ക്ഷണിച്ചു

ഇ-റുപ്പി സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിനായി സ്ഥാപനങ്ങളിൽ നിന്നും  പട്ടികജാതി വികസന വകുപ്പ്  താൽപര്യപത്രം ക്ഷണിച്ചു. സീൽ ചെയ്ത താൽപര്യപത്രം സെപ്റ്റംബർ 20 ന് വൈകുന്നേരം നകം സമർപ്പിക്കണം. അന്നേ ദിവസം 3.30 ന് സീൽ ചെയ്ത താൽപര്യപത്രങ്ങൾ തുറക്കും.  കൂടുതൽ വിവരങ്ങൾക്ക്: www.scdd.kerala.gov.in.

പി.എൻ.എക്സ് 4574/2025

date