Post Category
കേരളോത്സവം
കോഴഞ്ചേരി പഞ്ചായത്ത് കേരളോത്സവം സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ നടക്കും. സെപ്റ്റംബര്‍ 24 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ സമര്‍പ്പിക്കാം. http://keralotsavam.com/register വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ, ആധാര്‍, എസ്.എസ്.എല്‍.സി ബുക്ക് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. 2025 സെപ്റ്റംബര്‍ ഒന്നിന് 15 വയസ് തികഞ്ഞവര്‍ക്കും 40 വയസ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ : 9496762655.
date
- Log in to post comments