Post Category
പുനരധിവാസ പരിശീലന പരിപാടി
ജില്ലാ സൈനികക്ഷേമ ഓഫീസ് വിമുക്ത ഭടന്മാര്‍ക്കും, വിധവകള്‍ക്കും, അവരുടെ ആശ്രിതര്‍ക്കും വേണ്ടി പുനരധിവാസ പരിശീലന പരിപാടി ഒക്ടോബര്‍ മുതല്‍ 2026 മാര്‍ച്ച് വരെ നടത്തുന്നു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ, ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍ എന്നീ കോഴ്‌സുകളാണ് നടത്തുന്നത്. താൽപ്പര്യമുള്ളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി സെപ്റ്റംബര്‍ 27 നു മുമ്പായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 0477-2245673.
date
- Log in to post comments