Skip to main content

കുടിവെള്ളം ഉപയോഗിക്കാൻ പാടില്ല

പുറക്കാട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ കുടിവെള്ള വിതരണം നടത്തുന്ന ജല അതോറിറ്റിയുടെ തോട്ടപ്പള്ളി നോര്‍ത്ത് പമ്പ് ഹൗസില്‍ സെപ്റ്റംബര്‍ 22 ന് സൂപ്പര്‍ ക്ലോറിനേഷനും ടാങ്ക് ശുചീകരണവും നടക്കുന്നതിനാല്‍ അന്നേ ദിവസം പമ്പിങ് മുടങ്ങും. ഈ പ്രദേശത്തെ ജനങ്ങള്‍ 22, 23 തീയതികളില്‍ കുടിവെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date