Post Category
കടമുറി ലേലം
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്‌സിലെ എ ബ്ലോക്കുകളില്‍ ഒഴിഞ്ഞു കിടക്കുന്ന മുകള്‍ നിലയിലെ ഏഴ് കടമുറികളും കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തിലെ മൂന്ന് ബങ്കുകളും (4, 8, 11) സെപ്തംബര്‍ 24ന് രാവിലെ 11 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0483 2734701.
date
- Log in to post comments