Post Category
*കുടുംബശ്രീ ജില്ലാ അവാർഡ് വിതരണം ഇന്ന്*
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചവര്ക്കുള്ള അവാർഡ് ദാനവും കുടുംബശ്രീ സംസ്ഥാന കലോത്സവമായ അരങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകൾക്കുള്ള ആദരവും ഇന്ന് (സെപ്റ്റംബർ 19) നടക്കും. സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടി സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്യും.
date
- Log in to post comments