Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലേക്ക് കോബ് വെബ് ക്‌ളീനിംഗ് ബ്രഷ് (100 എണ്ണം), ഈസി മോപ് വിത്ത് അലൂമിനിയം സ്റ്റിക്ക് (50 സി എം, 20 എണ്ണം) , ഈസി മോപ് വിത്ത് അലൂമിനിയം സ്റ്റിക്ക്(100 സി എം, 20 എണ്ണം), ലെമണ്‍ ഗ്രാസ് ഓയില്‍ (50 ലിറ്റര്‍) , പെഡെസ്ട്രല്‍ വേയ്സ്റ്റ് ബിന്‍ 60 ലിറ്റര്‍  യെല്ലോ (ബയോമെഡിക്കല്‍) 50 എണ്ണം , പെഡെസ്ട്രല്‍ വേയ്സ്റ്റ് ബിന്‍ 60 ലിറ്റര്‍  റെഡ്   ബയോമെഡിക്കല്‍,
, ട്രാന്‍സ്‌പെരന്റ് കണ്ടയിനര്‍ ബ്ലൂ 10 ലിറ്റര്‍ (100 എണ്ണം) , ടവല്‍ (1.5 X 1.5, 1000 എണ്ണം), പ്‌ളാസ്റ്റിക് ബ്രൂം ഫോര്‍ ഫ്‌ളോര്‍ (100 എണ്ണം) ,  
സോഡിയം ഹൈപ്പോക്‌ളോറൈറ്റ്   സൊല്യൂഷന്‍ (1000 ലിറ്റര്‍) എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി ഒക്ടോബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണി. ഫോണ്‍: 0477-2282611, 2282015.

date