Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിലേക്ക് എയര്‍വേ മാനേജ്‌മെന്റ് ട്രെയിനര്‍ (ഒരെണ്ണം) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 26 ഉച്ചയ്ക്ക് 12 മണി. ഫോണ്‍: 0477-2282611, 2282015.

date