Skip to main content

ക്വട്ടേഷന്‍  ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലേക്ക് ഗ്രാസ് കട്ടിംഗ് മെഷീന്‍ (രണ്ടെണ്ണം) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 29 വൈകിട്ട് അഞ്ച് മണി. ഫോണ്‍: 0477 - 2282611, 2282015

date