Skip to main content

*വൈദ്യുതി മുടങ്ങും*

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മീനങ്ങാടി ടൗൺ, ബിഎസ്എൻഎൽ, ആരോഗ്യ, പിബിഎം, ബസ് സ്റ്റാൻഡ് , നെച്ചിയൻ ബിൽഡിംഗ്, ത്രിവേണി, ശാലോം ബിൽഡിംഗ്, ഫെയ്മസ്, ട്രെൻഡ്സ്, 54 ട്രാൻസ്ഫോർ പ്രദേശങ്ങളിൽ ഇന്ന്  (സെപ്റ്റംബർ 20)  രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.

date