Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ട്രാന്‍സ്ഫൂഷന്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് മള്‍ട്ടി ചാനല്‍ പിപ്പറ്റ് (1) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണി. ഫോണ്‍: 0477-2282611, 2282015.

date