Post Category
കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപക ഒഴിവ്
കായംകുളം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 22ന് തിങ്കളാഴ്ച അഭിമുഖത്തിന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ രാവിലെ 10 മണിക്ക് ഹാജരാകണം. ഫോണ്‍: 9447244241.
date
- Log in to post comments