Post Category
ജൈവവൈവിധ്യ കോൺഗ്രസ് :വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വിദ്യാർത്ഥികളുടെ 18-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രൊജക്ട് അവതരണമത്സരം, സ്കൂൾ വിദ്യാർത്ഥികൾക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ് മത്സരം,പെൻസിൽ ഡ്രോയിങ് മത്സരം എന്നിവ നടത്തുന്നു.
ekmdcksbb@gmail.com എന്ന ഇ മെയിൽ ഐ ഡി യിലേക്ക് സെപ്റ്റംബർ 23 വരെ അപേക്ഷകൾ സമർപ്പിക്കാം.
ഫോൺ: 9526803482
date
- Log in to post comments