Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള കാര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.   വാടക വ്യവസ്ഥയില്‍ വാഹനം നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ സീല്‍ചെയ്ത ക്വട്ടേഷനുകള്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ കാര്യാലയത്തില്‍ 14 ദിവസത്തിനകം എത്തിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9633093321.

date