Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകൾ

കണ്ണൂർ വനിത ഐ ടി ഐയിൽ ഐ എം സി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (ആറുമാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി തിയറി (മൂന്ന് മാസം), മൈക്രോസോഫ്റ്റ് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി (രണ്ട് മാസം), മൈക്രോസോഫ്റ്റ് എക്സൽ (ഒരുമാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജി എസ് ടി റിട്ടേൺ ഫയലിംഗ് (ഒരുമാസം) കോഴ്സുകളിലേക്ക് വിദ്യാർഥി / വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം. ഫോൺ: 9745479354

date