Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
'ജില്ലാ ക്ഷീര കര്‍ഷക സംഗമം 2025' ഫുഡ് കമ്മിറ്റിക്ക് വേണ്ടി ക്വട്ടേഷന്‍ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 29ന് വൈകിട്ട് മൂന്നിനകം ക്വട്ടേഷനുകള്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9961169261, 9947039755.
date
- Log in to post comments