Skip to main content

കൂടിക്കാഴ്ച 24 ന്

 

മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലെ എക്‌സറേ യൂണിറ്റിലേക്ക് റേഡിയോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ താല്കാലികമായി നിയമിക്കുന്നതിന് സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. യോഗ്യത: പ്ലസ് ടു വിജയം, ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡി ആര്‍ ടി, ഡി ആര്‍ ആര്‍ ടി അല്ലെങ്കില്‍ ബി എസ് സി എം ആര്‍ ടി കോഴ്‌സ് പൂര്‍ത്തിയായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.

date