Skip to main content

ലേലം ചെയ്യും

 

ചിറ്റൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ നില്‍ക്കുന്ന 17 മരങ്ങള്‍ മുറിച്ചുമാറ്റി വില്‍ക്കുന്നതിന്  സെപ്റ്റംബര്‍ 30 രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം നടക്കും. തേക്ക് (9 എണ്ണം), വേങ്ങ (ഒരെണ്ണം), കഴനി (2 എണ്ണം), വട്ട (3 എണ്ണം), മഞ്ഞപ്പാവട്ട (2 എണ്ണം) എന്നീ മരങ്ങളാണ് ലേലം ചെയ്യുന്നത്. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 222174, 9400006486.

date