Post Category
സൗജന്യ തൊഴില്‍ മേള നാളെ
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 21ന് 9.30 മുതല്‍ 2.20 വരെ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. യോഗ്യത : എസ് എസ് എല്‍ സി /പ്ലസ്ടു /ബിരുദം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 21 ന് രാവിലെ 9.30 ന് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി ചാത്തന്നൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. സ്‌പോട്ട് രെജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ് .ഡ്രൈവര്‍, ഇന്റീരിയര്‍ ഡിസൈനിങ് (കാര്‍പ്പെന്ററി), പാക്കിങ് സ്റ്റാഫ്, ഡെവലപ്‌മെന്റ് ഓഫീസര്‍( ഇന്‍ഷുറന്‍സ് വയസ് 35 ന് മുകളില്‍), അക്കൗണ്ടന്റ് എന്നിവയിലാണ് ഒഴിവുകള്‍. ഫോണ്‍: 9495999721.
date
- Log in to post comments